¡Sorpréndeme!

ഹൈക്കോടതിയെ സമീപിച്ച് സച്ചിനും എംഎല്‍എമാരും | Oneindia Malayalam

2020-07-16 5,648 Dailymotion




HC Asks Sachin Pilot to File Fresh Petition Against Speaker's Disqualification Notice

സച്ചിന്‍ പൈലറ്റും വിമത എംഎല്‍എമാരും അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുന്നത്. രാജസ്ഥാന്‍ സ്പീക്കര്‍ നല്‍കിയ അയോഗ്യത നോട്ടീസിനെതിരെ പൈലറ്റും 18 വിമത എംഎല്‍എമാരും രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.